Home

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കാന്‍ പുതിയ പി.എസ്.സി തീരുമാനം. പി.എസ്.സി ചെയര്‍മാന്‍ എന്‍.കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഈ കാര്യം അറിയിച്ചത്. 500 രൂപയാണ് ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ പി.എസ്.സിക്ക് ചെലവ് വരുന്നത്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക പി.എസ്.സിക്ക് നഷ്ടം സംഭവിക്കുകയാണ്. ഇതാണ് പിഴ ഏര്‍പ്പെടുത്താന്‍ കാരണം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും 100 രൂപ കൂടി വാങ്ങുകായും പരീക്ഷ എഴുതിയവര്‍ക്ക് ഈ […]

മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് കോച്ചിംഗ് ഇല്ലാതെ എങ്ങനെ മത്സരപരീക്ഷകൾ എളുപ്പത്തിൽ പാസാവം എന്നതിനെ പറ്റിയാണ്. ഇതിനായ് നമ്മൾ ചില സ്റ്റെപ്പുകൾ ഫോളോ ചെയ്യേണ്ടതുണ്ട്. പ്രധാനമായും 5 സ്റ്റെപ്പുകളാണ് നമ്മളിന്ന് എക്സ്പ്ലൈൻ ചെയ്യുന്നത്. എക്സാം സിലബസ് & ക്വസ്റ്റ്യൻ പാറ്റേൺ എങ്ങനെ പഠിച്ച് തുടങ്ങണം, എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കണം ടൈം ടേബിൾ ഉണ്ടാക്കി പ്ലാൻ ചെയ്യുക മാതൃകാ പരീക്ഷകൾ റിവിഷൻ ഇത്രയും സ്റ്റെപ്പുകളിലൂടെയാണ് പരീക്ഷ എളുപ്പമാക്കി മുന്നേറാൻ സാധിക്കുക. മേൽപറഞ്ഞ സ്റ്റെപ്പുകളിൽ […]

എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേന്ദ്രസർക്കാരിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സർക്കാർ സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി). എസ് എസ് സി യുടെ കമ്പൈന്റ് ഡിഗ്രീ ലെവെൽ പരീക്ഷയും കമ്പൈന്റ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷയും ഉദ്യോഗാർഥികൾക്ക് ഒട്ടനേകം ജോലി സാധ്യതയാണ് ഒരുക്കുന്നത്. മൂന്നു ഘട്ടങ്ങളായി നടക്കുന്ന എസ് എസ് സി പരീക്ഷയുടെ ഏറ്റവും സുപ്രധാനമായ ഘട്ടം പ്രാധമികതലം ആണ്. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഈ ഘട്ടത്തിൽ ആണ് ഏറ്റവും നല്ല […]

7 മുതൽ 12ാ൦  ക്ലാസ്സുവരെ യോഗ്യതയുള്ളവർക്ക് 2018ൽ നിരവധി സർക്കാർ തൊഴിലവസരങ്ങൾ!

7 മുതൽ 12ാ൦ ക്ലാസ്സുവരെ യോഗ്യതയുള്ളവർക്ക് 2018ൽ നിരവധി സർക്കാർ തൊഴിലവസരങ്ങൾ!

7 മുതൽ 12 വരെ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കു വേണ്ടി നിരവധി അവസരങ്ങളാണ് കേരളാ പി എസ് സി ഒരുക്കിയിരിക്കുന്നത്. വിമൻ എക്സസൈസ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി ഒട്ടനവധി തസ്തികകളാണ് അടുത്ത വർഷത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിക്കേണ്ടുന്ന അവസാന തീയ്യതി :‌ 2018 ജനുവരി 3 ആണ്. 1. വിമൻ എക്സൈസ് ഓഫീസർ […]

കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ അവസരം : അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 3

കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ അവസരം : അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 3

കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആവാന്‍ അവസരം. കേരളാ പി എസ് സി, യോഗ്യരായ ഉദ്യോഗാര്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. 2018 ജനുവരി 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. പ്രായം : 19 – 31 കാറ്റഗറി നമ്പര്‍ : 501/2017 ശമ്പള പരിധി : ₹27800 […]

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ(SSC) എല്ലാവർഷവും, പ്ലസ് ടു യോഗ്യരായ ഉദ്യോഗാർത്ഥികളെ, കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് കംബൈൻഡ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷ (SSC-CHSL). മൂന്നു ഘട്ടങ്ങളിൽ ആയാണ് പരീക്ഷ നടക്കാറുള്ളത്. പോസ്റ്റൽ അസിസ്റ്റന്റ് / സോർട്ടിങ് അസിസ്റ്റന്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ & ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ലോവർ ഡിവിഷണൽ ക്ലാർക്ക് […]

കേരള സർക്കാരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരളാ പി എസ് സി യോഗ്യരായ ഉദ്യോഗാര്ഥികളില്‍ നിന്നും സെക്രട്ടറി അസിസ്റ്റന്റിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ / അഡ്വോക്കേട്റ്റ് ജെനറല്‍സ് ഓഫീസ് (എറണാകുളം) / ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് / വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ് / സ്പെഷ്യല്‍ ജഡ്ജ് & എന്‍ക്വയറി കമ്മീഷണര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് / ഓഡിറ്റര്‍ നിയമനത്തിന് […]