7 മുതൽ 12ാ൦  ക്ലാസ്സുവരെ യോഗ്യതയുള്ളവർക്ക് 2018ൽ നിരവധി സർക്കാർ തൊഴിലവസരങ്ങൾ!

7 മുതൽ 12ാ൦ ക്ലാസ്സുവരെ യോഗ്യതയുള്ളവർക്ക് 2018ൽ നിരവധി സർക്കാർ തൊഴിലവസരങ്ങൾ!

7 മുതൽ 12 വരെ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കു വേണ്ടി നിരവധി അവസരങ്ങളാണ് കേരളാ പി എസ് സി ഒരുക്കിയിരിക്കുന്നത്. വിമൻ എക്സസൈസ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി ഒട്ടനവധി തസ്തികകളാണ് അടുത്ത വർഷത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.


അപേക്ഷിക്കേണ്ടുന്ന അവസാന തീയ്യതി :‌ 2018 ജനുവരി 3 ആണ്.


1. വിമൻ എക്സൈസ് ഓഫീസർ
കാറ്റഗറി നമ്പർ : 501/2017
ശമ്പള പരിധി :₹20,000 – 45,800
പ്രായപരിധി : 19-31
ഒഴിവുകൾ : എല്ലാ ജില്ലകളിലേക്കുമായി ഈ ഒരു പരീക്ഷയിൽ നിന്നുമാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത :‌ പ്ലസ് ടു
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/L6ibeJ


2. ഡെന്റൽ ഹൈജീനിസ്റ്റ്
കാറ്റഗറി നമ്പർ : 509/2017
ശമ്പള പരിധി :₹22,200 – 48,000
പ്രായപരിധി : 18-39
ഒഴിവുകൾ : 1 (OBC)
വിദ്യാഭ്യാസ യോഗ്യത :‌ എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/sCFQsZ


3. ടെക്നിക്കൽ അസിസ്റ്റന്റ് – ആയുർവേദവിഭാഗം
കാറ്റഗറി നമ്പർ : 510/2017
ശമ്പള പരിധി :₹19,000 – 24,245
പ്രായപരിധി : 18-43
ഒഴിവുകൾ : 1 (OBC)
വിദ്യാഭ്യാസ യോഗ്യത :‌ പ്ലസ് ടു
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/WodMSr


4. ടെക്നീഷ്യൻ / ബോയിലർ ഓപ്പറേറ്റർ – കേരള കോപ്പറേറ്റിവ് മിൽക്ക് മാർക്കെറ്റിംഗ് ഫെഡറേഷൻ
കാറ്റഗറി നമ്പർ : 513/2017
ശമ്പള പരിധി :₹10,405 – 45,800
പ്രായപരിധി : 19-31
ഒഴിവുകൾ : 1 (OBC)
വിദ്യാഭ്യാസ യോഗ്യത :‌എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/us6k35


5. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ്
കാറ്റഗറി നമ്പർ : 514/2017 & 515/2017
ശമ്പള പരിധി :₹27,800 – 59,400
പ്രായപരിധി : 20­-39
ഒഴിവുകൾ : 


വിദ്യാഭ്യാസ യോഗ്യത :‌ പ്ലസ് ടു
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/j8z9BC


6. ജൂനിയർ പബ്ലിക് ഹെല്ത്ത് നഴ്സ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ് / മുൻസിപ്പൽ കോമൺ സർവീസ് 
കാറ്റഗറി നമ്പർ : 516/2017 & 517/2017
ശമ്പള പരിധി :₹22,200-48,000
പ്രായപരിധി : 18-44
ഒഴിവുകൾ : 3 ->‌ *കോഴിക്കോട് – 2 (മുസ്ലീം) *SIUC – 1 (നഡാർ)
വിദ്യാഭ്യാസ യോഗ്യത :‌എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/muyU1w


7. ജൂനിയർ പബ്ലിക് ഹെല്ത്ത് നഴ്സ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ്
കാറ്റഗറി നമ്പർ : 518/2017
ശമ്പള പരിധി :₹22,200-48,000
പ്രായപരിധി : 18-44
ഒഴിവുകൾ : 3 ->‌ *ഇടുക്കി – 3 (മുസ്ലീം)
വിദ്യാഭ്യാസ യോഗ്യത :‌എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/FTZ3Fe


8. ജൂനിയർ പബ്ലിക് ഹെല്ത്ത് നഴ്സ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ്
കാറ്റഗറി നമ്പർ : 519/2017
ശമ്പള പരിധി :₹22,200-48,000
പ്രായപരിധി : 18-44
ഒഴിവുകൾ : ഇടുക്കി – 1 (LC/AI)
വിദ്യാഭ്യാസ യോഗ്യത :‌എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/SmRA2n


9. ജൂനിയർ പബ്ലിക് ഹെല്ത്ത് നഴ്സ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ്
കാറ്റഗറി നമ്പർ : 520/2017
ശമ്പള പരിധി :₹22,200-48,000
പ്രായപരിധി : 18-44
ഒഴിവുകൾ : തൃശൂർ 1 (ഹിന്ദു നഡാർ)
വിദ്യാഭ്യാസ യോഗ്യത :‌എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/VwJbkR


10. ഫാർമസിസ്റ്റ് ഗ്രേഡ് 2 – ഹെല്ത്ത് സർവീസ്
കാറ്റഗറി നമ്പർ : 521/2017
ശമ്പള പരിധി :₹22200 – ­48000
പ്രായപരിധി : 18-39
ഒഴിവുകൾ : ആലപ്പുഴ 1 (SIUC നഡാർ)
വിദ്യാഭ്യാസ യോഗ്യത :‌ പ്ലസ് ടു
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/bcTvUd


11. ഡ്രൈവർ ഗ്രേഡ് 2 (ഹെവി/മീഡിയം) / ഓഫീസ് അറ്റെന്റന്റ്
കാറ്റഗറി നമ്പർ : 528/2017
ശമ്പള പരിധി :₹18,000 – 41,500
പ്രായപരിധി : 18-44
ഒഴിവുകൾ : കോട്ടയം – 1 (SC)
വിദ്യാഭ്യാസ യോഗ്യത :‌ VII/ III ക്ലാസ്
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/niiZvA


12. ഡ്രൈവർ ഗ്രേഡ് 2 (ഹെവി) എക്സ് സർവീസ് മെൻ
കാറ്റഗറി നമ്പർ : 529/2017
ശമ്പള പരിധി :₹18,000 – 41,500
പ്രായപരിധി : 21-44
ഒഴിവുകൾ : 


വിദ്യാഭ്യാസ യോഗ്യത :‌ മലയാളം / തമിഴ് / കന്നഡ ഇതിൽ ഏതെങ്കിലും ഒരു ഭാഷ അറിഞ്ഞിരിക്കണം.
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/xoA3HE


13. ഡ്രൈവർ ഗ്രേഡ് 2 (ഹെവി) എക്സ് സർവീസ് മെൻ
കാറ്റഗറി നമ്പർ : 530/2017
ശമ്പള പരിധി :₹18,000 – 41,500
പ്രായപരിധി : 21-42
ഒഴിവുകൾ : കൊല്ലം – 1 (മുസ്ലീം)
വിദ്യാഭ്യാസ യോഗ്യത :‌ മലയാളം / തമിഴ് / കന്നഡ ഇതിൽ ഏതെങ്കിലും ഒരു ഭാഷ അറിഞ്ഞിരിക്കണം
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/69gP1e


14.ഡ്രൈവർ ഗ്രേഡ് 2 (ഹെവി) എക്സ് സർവീസ് മെൻ
കാറ്റഗറി നമ്പർ : 531/2017
ശമ്പള പരിധി :₹18,000 – 41,500
പ്രായപരിധി : 21-42
ഒഴിവുകൾ : കോട്ടയം – 1 (മുസ്ലീം)
വിദ്യാഭ്യാസ യോഗ്യത :‌ VII/ III ക്ലാസ്
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/bRT7sn


11. ഷോഫർ ഗ്രേഡ് 2 (ഡ്രൈവർ) – ടൂറിസം
കാറ്റഗറി നമ്പർ : 533/2017
ശമ്പള പരിധി :₹9,190-15,780
പ്രായപരിധി : 18-39
ഒഴിവുകൾ : തിരുവനന്തപുരം – 1 (മുസ്ലീം)
വിദ്യാഭ്യാസ യോഗ്യത :‌ എസ് എസ് എൽ സി
നോട്ടിഫിക്കേഷൻ ലിങ്ക് :‌ https://goo.gl/wSkotD


Entri ആപ്പിലൂടെ എങ്ങനെ PSC പരീക്ഷകൾക്ക് ഒരുങ്ങാം.

വിവിധ PSC പരീക്ഷകളുടെ പുതിയ സിലബസ് അടിസ്ഥാനത്തിലുള്ള 100 ൽ അധികം മാതൃകാ പരീക്ഷകൾ ഉത്തരസഹിതം എൻട്രി ആപ്പിലൂടെ ലഭ്യമാണ്. ഓരോ പരീക്ഷക്ക് ശേഷവും, എൻട്രി അനാലിസിസിന്റെ സഹായത്തോടെ നിങ്ങളുടെ കുറവുകൾ കണ്ടെത്താനും, അത് നികത്താനും എൻട്രി സഹായിക്കുന്നു. എൻട്രിയിലൂടെ ഓരോ മാതൃകാ പരീക്ഷ പരിശീലിക്കുന്നതിലൂടെ, ചോദ്യങ്ങൾ പഠിക്കുന്നതിനൊപ്പം ഉദ്യോഗാർഥികളുടെ വേഗതയും കൃത്യതയും വർധിക്കുന്നു.

ഇതുകൂടാതെ എൻട്രിയിലെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷകൾ, പ്രയാസമേറിയ ഭാഗങ്ങൾ എളുപ്പമാക്കാനും, നിത്യേനയുള്ള ആനുകാലിക ക്വിസുകൾ, ആനുകാലിക ചോദ്യങ്ങളിൽ മുഴുവൻ മാർക്ക് നേടാനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.
ഇന്ന്തന്നെ എൻട്രി ആപ്പ് (www.entri.me/app) ഡൗൺലോഡ് ചെയ്ത് പരിശീലിച്ചു തുടങ്ങൂ… ഗവണ്മെന്റ് ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ..


അപേക്ഷിക്കേണ്ടുന്ന അവസാന തീയ്യതി :‌ 2018 ജനുവരി 3 ആണ്.

കമന്റ്സ്

കമന്റ്സ്