Tag: SSC

മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് കോച്ചിംഗ് ഇല്ലാതെ എങ്ങനെ മത്സരപരീക്ഷകൾ എളുപ്പത്തിൽ പാസാവം എന്നതിനെ പറ്റിയാണ്. ഇതിനായ് നമ്മൾ ചില സ്റ്റെപ്പുകൾ ഫോളോ ചെയ്യേണ്ടതുണ്ട്. പ്രധാനമായും 5 സ്റ്റെപ്പുകളാണ് നമ്മളിന്ന് എക്സ്പ്ലൈൻ ചെയ്യുന്നത്. എക്സാം സിലബസ് & ക്വസ്റ്റ്യൻ പാറ്റേൺ എങ്ങനെ പഠിച്ച് തുടങ്ങണം, എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കണം ടൈം ടേബിൾ ഉണ്ടാക്കി പ്ലാൻ ചെയ്യുക മാതൃകാ പരീക്ഷകൾ റിവിഷൻ ഇത്രയും സ്റ്റെപ്പുകളിലൂടെയാണ് പരീക്ഷ എളുപ്പമാക്കി മുന്നേറാൻ സാധിക്കുക. മേൽപറഞ്ഞ സ്റ്റെപ്പുകളിൽ […]

എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേന്ദ്രസർക്കാരിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സർക്കാർ സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി). എസ് എസ് സി യുടെ കമ്പൈന്റ് ഡിഗ്രീ ലെവെൽ പരീക്ഷയും കമ്പൈന്റ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷയും ഉദ്യോഗാർഥികൾക്ക് ഒട്ടനേകം ജോലി സാധ്യതയാണ് ഒരുക്കുന്നത്. മൂന്നു ഘട്ടങ്ങളായി നടക്കുന്ന എസ് എസ് സി പരീക്ഷയുടെ ഏറ്റവും സുപ്രധാനമായ ഘട്ടം പ്രാധമികതലം ആണ്. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഈ ഘട്ടത്തിൽ ആണ് ഏറ്റവും നല്ല […]

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ(SSC) എല്ലാവർഷവും, പ്ലസ് ടു യോഗ്യരായ ഉദ്യോഗാർത്ഥികളെ, കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് കംബൈൻഡ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷ (SSC-CHSL). മൂന്നു ഘട്ടങ്ങളിൽ ആയാണ് പരീക്ഷ നടക്കാറുള്ളത്. പോസ്റ്റൽ അസിസ്റ്റന്റ് / സോർട്ടിങ് അസിസ്റ്റന്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ & ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ലോവർ ഡിവിഷണൽ ക്ലാർക്ക് […]